വാര്‍ത്ത / ക്രൈം
ചക്കരക്കല്‍: കവര്‍ച്ചാ കേസ്സില്‍ പ്രതിയായിരുന്ന കാപ്പാട് റഹ്മത്ത് മന്‍സില്‍ അന്‍സാര്‍(35) എന്ന യുവാവ് പോലീസ് പിടിയിലായി.
2006-ല്‍ താമരശ്ശേരി സ്വദേശി അബ്ദുല്‍റഹ്മാനെ ഇരിവേരിമുക്കിലെ ബവോട് റോഡില്‍ നിന്നും വാഹനത്തില്‍ തട്ടികൊണ്ട്പോയി പണം കവര്‍ന്ന കേസിലെ പ്രതിയായിരുന്നു.ചക്കരക്കല്‍ എസ്.ഐ യും സംഘവുമാണ് പിടികൂടിയത്.കേസിലെ മറ്റു പ്രതികളെ നേരത്തെ തന്നെ അറസ്റ്റ് ചെയിതിരുന്നു.