വാര്‍ത്ത / ആരോഗ്യം
കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയും ( KITS ) മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉം കൊയിലി ഹോസ്പിറ്റലിലെ ഹാര്‍ട്ട് സെന്‍റെറുമായി ചേര്‍ന്ന് നിര്‍ധരരായ 15 പേര്‍ക്ക് സൌജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തികൊടുക്കുന്നു.ഇതിന്‍റെ മുന്നോടിയായുള്ള സ്ക്രീനിംഗ് ക്യാമ്പ് ജൂലൈ പത്തിന് കൊയിലി ഹോസ്പിറ്റലില്‍ നടക്കുന്നതാണ്.
ഹൃദയ ശാസ്‌ത്രക്രിയ ആവശ്യമുള്ളവര്‍ കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റലിലോ കൊയിലി ഹോസ്പിറ്റലിലോ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അപേക്ഷകര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരിക്കണം.