വാര്‍ത്ത / പ്രാദേശികം
ചക്കരക്കല്‍: പാനേരിച്ചാല്‍ കനാലില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞു.ചക്കരക്കല്ലിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും വാഹനത്തില്‍ കൊണ്ടു വന്നു കനാലില്‍ തള്ളാനുള്ള ശ്രമമാണ് നാട്ടുകാര്‍ ഇടപെട്ടത് മൂലം തിരികെ കൊണ്ടുപോകേണ്ടിവന്നത്. ഈ കനാലില്‍ അടുത്തകാലത്തായി മാലിന്യ നിക്ഷേപം രൂക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കര്‍മസമിതി രൂപികരിച്ചിരുന്നു. രാത്രി കാലങ്ങളില്‍ ആളൊഴിഞ്ഞ നേരത്താണ് ഇവിടെ മാലിന്യം നിക്ഷേപിക്കാറുള്ളത്.