വാര്‍ത്ത / പൊതുവിദ്യാഭ്യാസം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന വിദ്യാഭ്യാസ ആനൂകുല്യത്തിനു വേണ്ടിയുള്ള ഇ-ഗ്രാന്‍റ്സ് അപേക്ഷകള്‍ ഇനിമുതല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് സമര്‍പ്പിക്കേണ്ടതെന്നു പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.
സമയബന്ധിതമായി വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം ജാതി,വരുമാനം,നാറ്റിവിറ്റി,അവസാന പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ പോയി ടാറ്റ എന്‍ട്രി നടപടികള്‍ നടത്തണം.ഇത് സ്ഥാപനത്തില്‍ ചേര്‍ന്ന് 10 ദിവസങ്ങള്‍ക്കകം ചെയ്യേണ്ടാതാണ്.ഈ സേവനം തികച്ചും സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04972700596 എന്ന നമ്പരിലും അക്ഷയ കേന്ദ്രങ്ങളുമായും ബന്ധപ്പെടേണ്ടാതാണ്.