വാര്‍ത്ത / പ്രാദേശികം
ചക്കരക്കല്‍ : അനധികൃത ബാറിനെതിരെ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ ഭാഗമായി നടക്കുന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടനം ഈ മാസം 24-നു കാലത്ത് 9.00 മണിക്ക് കുടിക്കിമൊട്ടയില്‍.
ചാലോട്,അഞ്ചരക്കണ്ടി,കാവിന്മൂല,എച്ചുര്‍ എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ ചക്കരക്കല്ലില്‍ സമാപിക്കും.മദ്യ നിരോധന സമിതിയുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ ഈ മാസം 26-നു ആണ് നിരാഹാര സമരം ആരംഭിക്കുന്നത്.
