വാര്‍ത്ത / ചരമം
മുണ്ടേരി : ഹരിജന്‍ കോളനിക്ക് സമീപം താമസിക്കുന്ന വാസുവിന്‍റെയും സരോജിനിയുടെയും മകനായ ആരംഭന്‍ സജീവന്‍(33) അന്തരിച്ചു.അവിവാഹിതനായിരുന്നു.രാജീവന്‍,ബേബി എന്നിവരാണ് സഹോദരങ്ങള്‍.ശവസംസ്കാരം മുണ്ടേരി സമുദായ ശ്മശാനത്തില്‍.