വാര്‍ത്ത / ചരമം
മാണിയൂര്‍:കൂവച്ചിക്കുന്ന് കുനിയില്‍ ചന്തുപണിക്കരുടെയും എം.പി.നാണിയുടെയും മകന്‍ പ്രശാന്തന്‍(38) അന്തരിച്ചു. സി.പി.എം കാവുന്‍ച്ചാല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം,മാണിയൂര്‍ സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ പ്രസിഡണ്ട്,മാണിയൂര്‍ ക്ഷീരോല്‍പാദക സംഘം ഡയറക്ടര്‍ ബോര്‍ഡംഗം എന്നെ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഭാര്യ:സി.പി.വൈശ.മക്കള്‍:തീര്‍ഥ,തേജസ്സ്.സഹോദരങ്ങള്‍:
രാമകൃഷ്ണന്‍,ദിനേശന്‍(പട്ടാന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്),ഷാജി(ആര്‍,എസ്. ഇന്‍ഡസ്ട്രിസ് വില്ലേജ് മുക്ക്),ജയേഷ്.