വാര്‍ത്ത / ചരമം
ഏച്ചൂര്‍: വട്ടപ്പോയില്‍ ഷാഹിദ മന്‍സില്‍ ചിരികണ്ടോത് ആയിഷ(72)നിര്യാതയായി.പരേതനായ മുഹമ്മദ് ഹാജി ആണ് ഭര്‍ത്താവ്.മക്കള്‍:അബ്ദുല്‍ ഖദര്‍,ബഷീര്‍(വ്യാപാരം,ചാലോട്),ഹമീദ്(ബംഗലൂര്),ശാഹിദ.
മരുമക്കള്‍:ബഷീര്‍(വ്യാപാരം,വാരം),റംലത്ത്,ഹഫ്സത്ത്,റാബിയ.സഹോദരങ്ങള്‍:പരേതയായ ഖദീസുമ്മ,മുഹമ്മദ്(റിട്ട.പ്രധാന അദ്ധ്യാപകന്‍,കാപ്പാട് എല്‍.പി.സ്കൂള്‍),കുഞ്ഞഹമ്മദ്,ആസിമ്മ.

