ബ്ലോഗ് / ആരോഗ്യം
മരുന്നുകള്‍ നാം ആഗ്രഹിക്കുന്നില്ലെന്കിലും നമ്മുടെ ജീവിതത്തിലെ ഒരു അഭിവാജ്യ ഘടകമാണ് . മരുന്നുകള്‍ കഴിക്കുംമ്ബോള്‍ നാം ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് . ശ്രധിച്ച്ചില്ലെന്കില്‍ മരുന്നുകള്‍ ജീവന്‍ രക്ഷിക്കുന്നതിനു പകരം ജീവന്‍ അപഹരിചെക്കം .
മരുന്നുകള്‍ നാം ആഗ്രഹിക്കുന്നില്ലെന്കിലും നമ്മുടെ ജീവിതത്തിലെ ഒരു അഭിവാജ്യ ഘടകമാണ് . മരുന്നുകള്‍ കഴിക്കുംമ്ബോള്‍ നാം ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് . ശ്രധിച്ച്ചില്ലെന്കില്‍ മരുന്നുകള്‍ ജീവന്‍ രക്ഷിക്കുന്നതിനു പകരം ജീവന്‍ അപഹരിചെക്കം .
മരുന്നുകളുടെ എക്സ്പൈരി ഡേറ്റ്
മരുന്ന് വാങ്ങിക്കുബോള്‍ നാം എപ്പോഴും എക്സ്പൈരി ഡേറ്റ് ശ്രദ്ധിക്കുക. എക്സ്പൈരി ഡേറ്റ് കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ ഫലം ലഭിക്കില്ലെന്നു മാത്രമല്ല ചിലപ്പോള്‍ അതു പാര്‍ശ്വഫലങ്ങല്‍ക്കിടയായെക്കാം .
· ആന്റിബയോട്ടിക് മരുന്നുകള്‍
ആന്റിബയോട്ടിക് മരുന്നുകള്‍ തീര്‍ച്ചയായും കോഴ്സ് പൂര്‍ത്തിയാക്കുക . ആന്റിബയോട്ടിക് മരുന്നുകള്‍ കോഴ്സ് പൂര്‍ത്തിയാകാതെ നിര്‍ത്തിയാല്‍ രോഗാണുക്കള്‍ മര്രുന്നിനെതിരായ പ്രധിരോത ശേഷി ആര്‍ജിക്കാന്‍ സാധ്യത ഉണ്ട് .അതിനാല്‍ ഈ മരുന്നുകള്‍ പിന്നീട് കഴിക്കുമ്പോള്‍ ഫലം ലഭിക്കാതെ വരാം .അതിന്നാല്‍ രോഗശമനം കിട്ടിയാലും ആന്റിബയോട്ടിക് മരുന്നുകള്‍ കോഴ്സ് പൂര്‍ത്തിയാക്കുക
· അലോപതി Vs ആയുര്‍വേദ – ഹോമിയോ മരുന്നുകള്‍
അലോപതി മരുന്നിനൊപ്പം ആയുര്‍വേദ – ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം ഇവ തമ്മില്‍ പ്രതിപ്രവര്തിതിക്കാന്‍ സാധ്യത കൂടുതലാണ് . ഇങ്ങനെ സംഭവിച്ചാല്‍ അലര്‍ജി , ശരീരികസ്വഷ്ട്യങ്ങള്‍ എന്നിവ ഉണ്ടാകാം .
· മരുന്നും അലര്‍ജിയും
മരുന്ന് കഴിച്ച്ചാലുണ്ടാവുന്ന പാര്ശ്വഫലമാണ് അലര്‍ജി. ചരമത്തില്‍ ചൊറിച്ചില്‍ ചുവന്ന തടിപ്പ് , ആസ്ത്മ ,ശ്വാസതടസ്സം തുടങ്ങിയതാണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ . ഇങ്ങനെയുള്ള അസുഖങ്ങള്‍ കണ്ടാല്‍ പാടെ മരുന്ന് നിര്‍ത്തുക .ചെറിയ തോതിലാനെന്കില്‍ സ്വയം മാരിക്കൊളും. അനിയന്ത്രിതമാനെന്കില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. അലാര്‍ജി ഉണ്ടായ മരുന്നിന്റെ പേര് ഓര്‍ത്ത് വെച്ചു അടുത്ത തവണ ഡോക്ടറെ കാണുമ്പോള്‍ പറയാന്‍ മറക്കരുത് .
· മരുന്ന് എങ്ങിനെ സൂക്ഷിക്കാം
അധിക മരുന്നുകളും സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാം എന്നാല്‍ keep in cool place എന്ന് കുപ്പിയുടെ മുകളില്‍ ലാബില്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഫ്രിട്ജിലോ മന്കലത്ത്തില്‍ വെള്ളം നിറച്ചു അതിലോ സൂക്ഷിക്കാം .ഭാവിയിലെ ഉപയോഗത്തിന്‍ വെക്കുന്നവയും ഇങ്ങനെ സൂക്ഷിക്കാം .
· മരുന്നുകള്‍ ആഹാരത്തിനു മുമ്പും പിമ്പും
ആഹാരവും മരുന്നും തമ്മില്‍ അടുത്ത ബന്ധമുണ്ട .ആഹാരം ചിലപ്പോള്‍ മരുന്നിന്റെ ലയനത്തെ തടസ്സപ്പെടുത്തും . അതിനാലാണ് ചില മരുന്നുകള്‍ ആഹാരത്തിനു മുംബ് കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. പാലിലുള്ള കാല്സിയം ചില മരുന്നുമായി പ്രവര്‍ത്തിച്ചു മരുന്നിന്റെ ശരിയായ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു .അതിനാല്‍ പാല്‍ കഴിവതും മരുന്ന് കഴിക്കുന്ന സമയത്ത് ഒഴിവാക്കുക .എന്നാല്‍ ആസ്പിരിന്‍ പോലെയുള്ള വേദന സംഹാരികള്‍ ആഹാരത്തിനു ശേഷം കഴിക്കുന്നതാണ് നല്ലത് .
· ഗര്‍ഭിണിയായിരിക്കുമ്പോള്‍
ഗര്‍ഭകാലത്ത് കഴിയുന്നതും ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് മാത്രം കഴിക്കുക . ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ചില മരുന്നുകള്‍ പ്രതികൂലമായി ബാദിച്ചെക്കം.പ്രത്യേകിച്ചു അവയവ രൂപീകരണത്തിന്റെ ആദ്യ മൂന്നു മാസം .ആസ്പിരിന്‍ ,ഹോര്‍മോണ്‍ ഗുളികകള്‍ എന്നിവ ഗര്‍ഭകാലത്ത് പാടെ ഒഴിവാക്കുക .
· പനീ , തലവേദന എന്നിവയുടെ സ്വയം ചികിത്സ
നമ്മളില്‍ അധിക പേരും പണി തലവേദന എന്നീ രോഗങ്ങള്‍ക്ക് സ്വയം ചികിത്സയായി പെനടോള്‍ ,കാല്പോള്‍ ,ക്രോസിന്‍ അങ്ങനെ നിരവധി പാരസിടമോള്‍ ഉപയോഗിക്കാറുണ്ട് .ഇത് താല്‍കാലിക ശമനം മാത്രമേ ലഭിക്കുകയുള്ളൂ. ഇത് മറ്റു വലിയ രോഗങ്ങള്‍ തിരിച്ചറിയാതെ പോകാന്‍ ഇടയാകാരുന്ദ്.

