വാര്‍ത്ത / ചരമം
പി.അഹമ്മദ്കുട്ടിവലിയന്നൂര് : ചതുരക്കിണര്‍ റജുല മഹലില്‍ പി.അഹമ്മദ്കുട്ടി (58) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: റജുല, റഹന, റംഷാദ് (കച്ചവടം ബാംഗ്ലൂര്‍), റഹീസ് (മറൈന്‍ എന്‍ജിനിയര്‍, ഗോവ), റുവൈദ. മരുമക്കള്‍: അസീസ്(കച്ചവടം കണ്ണൂര്‍), അഷ്‌റഫ് (കച്ചവടം, ബാംഗ്ലൂര്‍).
