വാര്‍ത്ത / തൊഴില്‍
വാരം: സി.എച്ച്.മെമ്മോറിയല്‍ വനിതാ കോളേജില്‍ അധ്യാപക ഒഴിവുകള്‍.മലയാളം , ഇംഗ്ലീഷ് , അക്കൗണ്ടന്‍സി , കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് , സ്റ്റാറ്റിസ്റ്റിക്സ് , ഇകണോമിക്സ് , ബിസിനസ് സ്റ്റഡീസ് , പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്.ഉദ്യോഗാര്‍ഥികള്‍ ജൂലൈ 2-നു കാലത്ത് 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാവണം.കൂടുതല്‍ വിവരങ്ങക്ക് 0497-2721666 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.