വാര്‍ത്ത / ചരമം
വലിയന്നൂര്‍ :ചതുരക്കിണര്‍ റജുല മഹല്‍ പി.അഹമദ് കുട്ടി (58) നിര്യാതനായി.നഫീസ്സയാണ് ഭാര്യ.റജുല,രഹന,റംഷാദ്(ബംഗ്ലൂര്‍),രഹീസ്(മറൈന്‍ എഞ്ചിനീയര്‍ ,ഗോവ),റൂവൈദ എന്നിവര്‍ മക്കള്‍.അസീസ്(കച്ചവടം,കണ്ണൂര്‍),അഷ്‌റഫ്(കച്ചവടം,ബംഗളൂരു) എന്നിവരാണ് മരുമക്കള്‍.കബറടക്കം വാരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
