വാര്‍ത്ത / ചരമം
സതീശന്‍
കാഞ്ഞിരോട്: കാനാംവീട്ടില്‍ പരേതനായ രാഘവന്റെ മകന്‍ സതീശന്‍ (38) അന്തരിച്ചു. കാഞ്ഞിരോട് കരക്കാട്ട് ടര്‍ക്കൂല്‍സ് സ്ഥാപന ഉടമയും വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരോട് യൂണിറ്റ് സെക്രട്ടറിയുമാണ്. അമ്മ: ലീല. ഭാര്യ: ബിനി. മകന്‍: ദേവാനന്ദ്. സഹോദരങ്ങള്‍: പ്രകാശന്‍, സുരേന്ദ്രന്‍, സജീവന്‍, രതീശന്‍, ജ്യോതിഷ്.
