വാര്‍ത്ത / ക്രൈം
വലിയന്നൂര്‍: കണ്ണൂര്‍- ഇരിട്ടി റൂട്ടിലോടുന്ന ലാല ബസ് ഡ്രൈവര്‍ സി.വി അജേഷ്,കണ്ടക്ടര്‍ വി.ജെ ഷിജോ എന്നിവരെ വലിയന്നൂരില്‍ ഒരു സംഘം ആളുകള്‍ ബസ് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിന്‍റെ വൈരാഗ്യത്തിലാണ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റ്ത്. ഇതേ തുടര്‍ന്ന് ഈ റൂട്ടിലെ ബസ്സുകള്‍ എല്ലാം തന്നെ സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കി.

