വാര്‍ത്ത / പ്രാദേശികം
ചക്കരക്കല്‍: കാവിന്മൂല പുറത്തെക്കാട്ടിലുള്ള പാട്യം മന്ദിരം കഴിഞ്ഞ രാത്രി ഒരു സംഘം ആളുകള്‍ ആക്രമത്തിനിരയാക്കി. കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്തൂപവും മന്ദിരത്തിന്‍റെ ജനല്‍ ഗ്ലാസ്സുകളും ആക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സംഘങ്ങളാണെന്നു സി.പി.എം ആരോപിച്ചു.ചക്കരക്കല്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.