വാര്‍ത്ത / ചരമം
ചക്കരക്കല്‍ : ഇരിവേരി പള്ളിമോട്ടയിലെ കാര്യടത്ത് പരേതനായ മുഹമ്മദിന്‍റെയും നഫീസ്സയുടെയും മകനായ ഇസ്മായീല്‍ (35) എന്ന യുവാവ് കിണറിടിഞ്ഞു വീണു മരിച്ചു.
പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന കിണര്‍ വൃത്തിയക്കുന്നതിനിടെയാണു അപകടമുണ്ടായത്. മുതുകുറ്റി മദ്രസയിലെ അധ്യാപകനും ചക്കരക്കല്ലിലെ ഫാര്‍മ ഷോപ്പിന്‍റെയും ഉടമ കൂടിയാണ്. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.