വാര്‍ത്ത / പ്രാദേശികം
മുണ്ടേരി മൊട്ടയില്‍ പ്രവര്‍ത്തിക്കുന്ന തവക്കള്‍ ബീഫ് സ്റ്റാളില്‍ മുണ്ടേരി പ്രാഥമീക ആരോഗ്യ കേന്ദ്രം അധിക്രതരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഉപയോക ശൂന്യമായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മാംസങ്ങള്‍ പിടിച്ചെടുത്തു.വീഴ്ച വരുതിയവര്‍ക്ക് പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്.

