വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ക്ക് വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിനായുള്ള നോര്‍ക- റൂട്ട്സ് എച്ച് ആര്‍ ഡി എന്ന സ്ഥാപനം
ഒരു ദിവസത്തെ Pre-Departure പ്രോഗ്രാം എന്ന പേരില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഈ മാസം 22-നാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. വിദേശ യാത്ര സംബന്ധിയായ നിയമങ്ങള്‍ , നിബന്ധനകള്‍ , അംഗീകൃത ഏജന്‍സികള്‍ , കരാര്‍ ( എഗ്രിമെന്‍റ് ) സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ പരിശീലനം ലഭിക്കുന്നതാണ്.താല്പര്യമുള്ളവര്‍ കണ്ണൂര്‍ നോര്‍ക സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ : 0497-2765310