കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും മറ്റും നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ " ആദമിന്‍റെ മകന്‍ അബു" എന്ന മലയാള സിനിമ, ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര അവാര്‍ഡായ "Oscar" പരിഗണനയില്‍. ഇതിനു മുന്‍പ് "ഓസ്കാര്‍" അവാര്‍ഡിനായി പരിഗണയില്‍ വന്നത് 1997-ല്‍ റിലീസ് ചെയിത "ഗുരു" എന്ന ചിത്രമായിരുന്നു.റസൂല്‍ പൂക്കുട്ടിക്ക് ശേഷം മലയാളക്കരയിക്ക് വീണ്ടും ഒരു ഓസ്കാര്‍ സ്പര്‍ശം ഉണ്ടായിരിക്കുമോ...? അതിനു വേണ്ടി കാത്തിരിക്കാം. 2012 ഫെബ്രുവരി 26-നാണ് അവാര്‍ഡ്‌ദാന ചടങ്ങ് നടക്കുക.
കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടു പള്ളിയിലെ അഹമദ് സലിം എന്ന നവാഗത സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയിതിരിക്കുന്നത്.
http://en.wikipedia.org/wiki/List_of_Indian_submissions_for_the_Academy_Award_for_Best_Foreign_Language_Film