വാര്‍ത്ത / ചരമം
വാരം : ജനതാ ടാക്കീസിനു സമീപം പാറക്കണ്ടി മുഹ്സിനാസ്സില്‍ എ.പി . മുഹമ്മദ് അനീസ്(16)പനി ബാധിച്ചു മരിച്ചു.പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.പള്ളിപ്രത് കണിയാങ്കണ്ടി മഹറൂഫിന്റെയും പാറക്കണ്ടി ഹസീനയുടെയും മകനാണ്.സഹോദരങ്ങള്‍:അജ്മല്‍,അന്‍വര്‍,മുഹ്സിന.ചാല ഗവ: ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
