വാര്‍ത്ത / പ്രാദേശികം

കണ്ണൂര്‍: കീരിയുടെ കടിയേറ്റ് വീട്ടമ്മക്ക് പരിക്ക്. ഏച്ചൂര്‍ കോട്ടച്ചേരിയിലെ മുണ്ടച്ചാലില്‍ ബീനയെ (45) പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടുമുറ്റത്തുവെച്ചാണ് ബീനക്ക് കീരിയുടെ കടിയേറ്റത്.
| സൗദിറിയാല്‍ | 14.501 |
| കുവൈറ്റി ദിനാര്‍ | 190.502 |
| ബഹറിന ദിനാര്‍ | 144.237 |
| യു എ ഇ ദിര്‍ഹം | 13.382 |
| ഖത്തര്‍ റിയാല്‍ | 13.499 |
| US ഡോളര്‍ | 49.165 |
| യുറോ | 66.324 |
|
|
|
| ഗ്രാമിന് | Rs. 2,475 |
| പവന് | Rs. 20,000 |