Sunday, June 5, 2011

നിര്യാതയായി

വാര്‍ത്ത‍ /  ചരമം

കുടുക്കിമെട്ട: മുണ്ടേരി ഏച്ചൂര്‍ കോട്ടംറോഡിലെ പുതുശ്ശേരി പാര്‍വ്വതിഅമ്മ (78) നിര്യാതയായി. ഭര്‍ത്താവ്: കാഞ്ഞിരോട് രാധാബേക്കറി ഉടമയായിരുന്ന പരേതനായ ചാത്തുക്കുട്ടി നമ്പ്യാര്‍. മക്കള്‍: പി പങ്കജവല്ലി, വിജയരാജന്‍ (റിയാദ്), പുഷ്പജ (അധ്യാപിക, മുണ്ടേരി സെന്‍ട്രല്‍ യു പി സ്‌കൂള്‍), വിശാലാക്ഷി, വസന്ത, പ്രേമ, ബാബു. മരുമക്കള്‍: പി വി ഗോവിന്ദന്‍കുട്ടി (ചേലോറ), സി ഹരീന്ദ്രന്‍ (മട്ടന്നൂര്‍), ഹരിദാസന്‍ (മുണ്ടേരി), പ്രകാശന്‍ (ദല്‍ഹി), രമേശന്‍ (ചാല), പി സി രജിത (വാരം), ബേബി (പുന്നാട്). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, രാജന്‍ (നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്)