വാര്‍ത്ത / ക്രൈം
കണ്ണൂര്‍ ജില്ലയില്‍ പെരുകി വരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് സേന പൊതുജന സഹായത്തോടു കൂടിയുള്ള പദ്ധതിക്ക് രൂപം നല്കിയിരുക്കുന്നു. കളവ്,പിടിച്ചുപറി,തട്ടികൊണ്ടുപോകല്‍,അനാശാസ്യം തുടങ്ങിയുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ കുറിച്ചും അതിനുപയോകിക്കുന്ന വാഹനത്തെകുറിച്ചുമുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ക്യാമറ, മൊബൈല്‍ ക്യാമറ , മൈക്രോ ക്യാമറ തുടങ്ങിയവ ഉപയോകിച്ചു ചിത്രീകരിച്ചു പോലീസിന് നല്‍കാം. ഇങ്ങനെ വിവരം നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അതീവ രഹസ്യമായി സൂക്ഷിക്കുന്നതയിരിക്കും. എസ് എം എസ് വഴിയും ടെലിഫോണ്‍ വഴിയും വിവരം നല്‍കാം. 9497900000 എന്ന നമ്പര്‍ മുഖാന്തിരം വിവരങ്ങള്‍ നല്‍കാം. ആവശ്യമെങ്കില്‍ പോലീസ് നേരിട്ടെത്തി തെളിവ് ശേഖരിക്കുന്നതയിരിക്കും. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മതിയായ പാരിതോഷികം നല്കുന്നതയിരിക്കുമെന്നു അറിയിപ്പില്‍ പറയുന്നു.