വാര്‍ത്ത / പ്രാദേശികം
വട്ടപ്പോയില്‍ : ബസ്സ് സ്റ്റോപ്പിനു സമീപത്തുള്ള പാറപ്പുറം കമാല്‍ എന്നയാളുടെ വീട്ടുകിണറ്റില്‍ ചോരകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തി.ഈ വീട് വേറെ ഒരു കുടുംബത്തിന് വടകയിക്ക് താമസിക്കാന്‍ കൊടുതിരിക്കുകയായിരുന്നു.ഇവിടെ തന്നെ താമസിക്കുന്ന വീട്ടമ്മ വെള്ളമെടുക്കുന്ന സമയത്തായിരുന്നു ശ്രദ്ധയില്‍പെട്ടത്.ഉടന്‍ തന്നെ പരിസരവാസികളെ വിളിച്ചുകൂട്ടി ചക്കരക്കല്‍ പോലീസിനെ വിവരമറിയിച്ചു.പോലീസ് സേനയും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
