വാര്‍ത്ത / ചരമം
ചക്കരക്കല്‍: ചൂളയിലെ കുണ്ടന്‍ചാലില്‍ മുസ്തഫ ഹാജി(55)അന്തരിച്ചു.ചക്കരക്കല്‍ ടൌണിലെ ഫാമിലി ബിസിനസ് ഗ്രൂപിന്‍റെ ഉടമയും നല്ലൊരു പൊതുപ്രവര്‍ത്തകനും കൂടിയായിരുന്നു.ഭാര്യ:റസിയ.സഹോദരങ്ങള്‍:മുഹമ്മദലി(ബിസിനസ്,ബാംഗ്ലൂര്‍),ഖദീജ,മറിയം,ആസ്യ,സാറ,സഫിയ,കുഞ്ഞാമിന,സുബൈദ.
ഖബറടക്കം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍.
